LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

dileep movie

Web Desk 4 years ago
Movies

'അംബാനി' - ദിലീപിനെ നായകനാക്കി ഒമര്‍ ലുലുവിന്‍റെ പുതിയ ചിത്രം

പവർസ്റ്റാർ സിനിമ കഴിഞ്ഞ് താന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്‍റെ സിനിമ അംബാനി ആരംഭിക്കും. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2കണ്‍ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്

More
More